മയ്യിൽ:- ഒറപ്പടി പാറമ്മൽ പുതിയ പുരയിൽ ശ്രീദേവി (ചേയിക്കുട്ടി-95)നിര്യാതയായി.
ഭർത്താവ്: പരേതനായ മന്ന്യോടത്ത് കുഞ്ഞമ്പു.
മക്കൾ: പി പി യശോദ, പി പി മുകുന്ദൻ (റിട്ട. കൃഷി ഓഫീസർ), നാരായണൻ, രവീന്ദ്രൻ (വിമുക്ത ഭടൻ), ചന്ദ്രമതി, ലളിത, ശ്യാമള. മരുമക്കൾ: കെ പി ഗോപാലൻ (കുറ്റ്യാട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്), ഗൗരി (ഒറപ്പടി), രോഹിണി (ചെമ്പേരി), ശ്രീമതി (റിട്ട. നഴ്സ്, ആരോഗ്യ വകുപ്പ്), നാരായണൻ (വിമുക്ത ഭടൻ), ശശി (മയ്യിൽ വീവേഴ്സ് സൊസൈറ്റി), പരേതനായ പിലാക്കാൽ മുകുന്ദൻ (തായംപൊയിൽ).
ഇന്ന് തിങ്കൾ രാവിലെ എട്ട് മുതൽ കണ്ടക്കൈ പറമ്പിലെ വസതിയിൽ പൊതുദർശനം, തുടർന്ന് 10 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ സംസ്കാരം നടക്കും.
