നാറാത്ത്:- കമ്പിൽ ടൗണിലെ മുൻ പച്ചക്കറി വ്യാപാരിനാറാത്തെ സദ്ദാം റോഡിന് സമീപം താമസിക്കുന്ന കെ. വി. അബൂബക്കർ (പച്ചക്കറി ഔക്കർക്ക) നിര്യാതനായി.
ഭാര്യ: ആമിന വി. പി.
മക്കൾ: മുഹമ്മദ് കുഞ്ഞി, അഷ്റഫ്, സൈനബ, താഹിറ, ആയിഷ, ഇസ്ഹാക്ക്, ഷരീഖ് (പച്ചക്കറി, കമ്പിൽ).
കബറടക്കം ഇന്ന് വൈകുന്നേരം നാറാത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
