LDF സ്ഥാനാർഥികളുടെ പൊതുപര്യടനം നാളെ നാറാത്ത്


കൊളച്ചേരി :- LDF സ്ഥാനാർഥികളുടെ പൊതുപര്യടനം നാളെ ഡിസംബർ 7 ഞായറാഴ്ച നാറാത്ത് നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ സ്ഥാനാർഥി സമി ഉല്ലാഖാൻ,  ബ്ലോക്ക് സ്ഥാനാർഥികളായ കണ്ണാടിപ്പറമ്പ് ഡിവിഷനിലെ പി.പവിത്രൻ, നാറാത്ത് ഡിവിഷനിലെ സി.സിന്ധു എന്നിവരുടെ പര്യടനം ഞായറാഴ്ച രാവിലെ മുതൽ നാറാത്ത് വിവിധ ഭാഗങ്ങളിൽ നടക്കും.

9.30 - കമ്പിൽതെരു 

10 - മണിക്ക് തൈവളപ്പ്

10.30 - സീബ്ര കോർണർ 

11 മണിക്ക് - മുച്ചിലോട്ട് കാവ് 

11.30 - ബാലൻ പീടിക

12 മണിക്ക് - മിനി സ്റ്റേഡിയം

12.30 - കാക്കത്തുരുത്തി 

1 മണിക്ക് - പള്ളേരി നാല് സെന്റ് 

3 മണിക്ക് - പാറപ്പുറം 

3.30 - കണ്ടമ്പേത്ത് റോഡ് 

4 മണിക്ക് - PC അനന്തൻ കലാകേന്ദ്രം 

4.30 - പുതിയ പറമ്പ് 

5.30 - ലക്കിടി റോഡ് 

6 മണിക്ക് - കൊട്ടിച്ചാൽ 

6.30 - മന്ന ലക്ഷം വീട് 

7 മണിക്ക് - കപ്പാലം

Previous Post Next Post