കൊളച്ചേരി :- കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ LDF സ്ഥാനാർത്ഥി സമി ഉല്ലാഖാന്റെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് ഡിസംബർ 6 ശനിയാഴ്ച വൈകുന്നേരം നടക്കും.
വൈകുന്നേരം 3 മണിക്ക് - പാമ്പുരുത്തി
3.30 - പാട്ടയം എൽ.പി സ്‌കൂളിന് സമീപം
4 മണിക്ക് - കൊളച്ചേരി മുക്ക്
4.30 - പാട്ടയം വീവേഴ്സ് സൊസൈറ്റി
5 മണിക്ക് - ചേലേരി യു പി. സ്കൂൾ
5.45 - ചേലേരി സെൻട്രൽ
6.30 - കായച്ചിറ ലക്ഷംവീട്
7 മണിക്ക് - കാവുംചാൽ
7.30 - കയരളംമൊട്ട
8 മണിക്ക് - ഊട്ടുപുറം
