മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 1978-79 SSLC ബാച്ച് സഹപാഠി സംഗമവും ജനറൽ ബോഡി യോഗവും നടത്തി


മയ്യിൽ :- മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 1978-79 SSLC ബാച്ച് 'പിന്നെയും ഒരു പത്താം തരം' സഹപാഠി സംഗമവും ജനറൽ ബോഡി യോഗവും പറശ്ശിനിക്കടവിലെ ബോട്ട് യാത്രയിൽ നടന്നു. സഹപാഠികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പുതിയ കമ്മിറ്റി ഭാരവാഹികളെ ചടങ്ങിൽ വെച്ച് തെരഞ്ഞെടുത്തു  

ഭാരവാഹികൾ 

പ്രസിഡന്റ്‌ : പി.വി ശാന്ത 

സെക്രട്ടറി : എ.കെ രാജ്‌മോഹൻ  

ട്രഷറർ : കെ.മോഹനൻ  

Previous Post Next Post