മയ്യിൽ നാരോത്തുംവയൽ ശ്രീ പുതിയ ഭഗവതി വയൽ തിറ മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിൽ


മയ്യിൽ :- മയ്യിൽ നാരോത്തുംവയൽ ശ്രീ പുതിയ ഭഗവതി വയൽ തിറ മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിൽ നടക്കും. 

ഫെബ്രുവരി 7 ശനിയാഴ്ച രാത്രി 12 മണിക്ക് കാഴ്ചവരവ്. ഫെബ്രുവരി 8 ഞായറാഴ്ച പുലർച്ചെ 5 മണിക്ക് പുതിയ ഭഗവതിയുടെ പുറപ്പാട്.

Previous Post Next Post