Home കയരളം ശ്രീ നിച്ചിക്കോത്ത് പുതിയ ഭഗവതികാവ് കളിയാട്ട മഹോത്സവം ഫെബ്രുവരി 10 ന് തുടക്കമാകും Kolachery Varthakal -January 20, 2026 മയ്യിൽ :- കയരളം ശ്രീ നിച്ചിക്കോത്ത് പുതിയ ഭഗവതികാവ് കളിയാട്ട മഹോത്സവം ഫെബ്രുവരി 10, 11, 12 തീയതികളിൽ നടക്കും. മഹോത്സവത്തിനോടനുബന്ധിച്ച് ഫെബ്രുവരി 7 ശനിയാഴ്ച പ്രതിഷ്ഠാദിനം നടക്കും.