നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രത്തിലെ നവീകരിച്ച കുളം ഉദ്ഘാടനം ഇന്ന്


നാറാത്ത് :- കെ.വി സുമേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 14 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്ര കുളം ഉദ്ഘാടനം ഇന്ന് ജനുവരി 15 വ്യാഴാഴ്ച രാത്രി 7 മണിക്ക് നടക്കും. കെ.വി സുമേഷ് എംഎൽഎ ഉദ്ഘാടനം നിർവ്വഹിക്കും. 


Previous Post Next Post