ചെങ്ങളായി :- പാലിയേറ്റീവ് ദിനാചരണത്തിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിധിയിലെ പാലിയേറ്റീവ് രോഗികളെ സന്ദർശിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി.പി, സെക്രട്ടറി ഹരികൃഷ്ണൻ കെ.യു, മെഡിക്കൽ ഓഫീസർ ഡോ.അഞ്ജു മിറിയം ജോൺ, വാർഡ് മെമ്പർ ശൈലേഷ് ബാബു, പാലിയേറ്റീവ് കെയർ നേഴ്സ് ഷീജ എന്നിവർ പങ്കെടുത്തു.
