Home എടക്കൈത്തോടിലെ മൊട്ടക്കൽ ഹൌസിൽ എം ദേവകി നിര്യാതയായി Kolachery Varthakal -January 11, 2026 കരിങ്കൽക്കുഴി:-എടക്കൈത്തോട് മൊട്ടക്കൽ ഹൌസിൽ എം ദേവകി(71) നിര്യാതയായി. ഭർത്താവ്: കെ കുഞ്ഞിരാമൻ (രാമൻ നായർ) മക്കൾ: പ്രസന്നൻ, പ്രശാന്തൻ. മരുമകൾ: ദീപ (മൃതദേഹം കരിങ്കൽക്കുഴിയിലെ വീട്ടിൽ)സംസ്കാരം ഇന്ന് 2മണിക്ക് പയ്യാമ്പലത്ത് നടക്കും