CITU കൊളച്ചേരി മേഖല കൺവെൻഷൻ നടത്തി

 


കൊളച്ചേരി:-CITU കൊളച്ചേരി മേഖല കൺവെൻഷൻ നടത്തി.CITU ജില്ലാ കമ്മറ്റി മെമ്പർ. കെ.നാണു ഉദ്ഘാടനം ചെയ്തു. CITU മയ്യിൽ ഏരിയ കമ്മറ്റി മെമ്പർ എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ശ്രീധരൻ സംഘമിത്ര പ്രസംഗിച്ചു.  എ.ഒ. പവിത്രൻ അധ്യക്ഷത വഹിച്ചു. ശ്രീജിഷ രക്തസാക്ഷി പ്രമേയവും, കെ. സന്തോഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.  മേഖല കൺവീനറായി ഇ.പി.ജയരാജനെ തെരഞ്ഞെടുത്തു.



Previous Post Next Post