കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അധ്യക്ഷൻമാർക്ക് പരിശീലനം നൽകി
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അയൽക്കൂട്ടത്തിലെ അധ്യക്ഷൻമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ആർ പി റീന നാറാത്ത് ക്ലാസ് കൈകാര്യം ചെയ്തു.
അസിസ്റ്റന്റ് സെക്രട്ടറി ജനേഷ്, ചെയർപേഴ്സൻ ശ്രീലത, അകൗണ്ടന്റ് ഷൈമ, തുടങ്ങിയവർ നേതൃത്വം നൽകി. റിജിന, ശ്രീജ തുടങ്ങിയവർ സംസാരിച്ചു.