കൊളച്ചേരിപ്പറമ്പിലെ പി.പി. കുഞ്ഞമ്പു നിര്യാതനായി

 


കൊളച്ചേരിപ്പറമ്പ്:-കൊളച്ചേരിപ്പറമ്പിലെ പി.പി. കുഞ്ഞമ്പു  (61) നിര്യാതനായി.

ഭാര്യ:- പരേതയായ കെ.വി.സുജാത.

മക്കൾ:- അഡ്വ. കെ.വി. ആദർശ് (CPIM കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് മെമ്പർ), കെ.വി.ആകാശ് (ദുബായി). 

സഹോദരങ്ങൾ: നാരായണൻ,കുഞ്ഞിരാമൻ ( CPIM കൊളച്ചേരി LC മെമ്പർ), ഗോവിന്ദൻ , ജാനകി, രോഹിണി, പരേതരായ കണ്ണൻ , രാഘവൻ. 

ശവസംസ്കാരം 18 ന് നാളെ ഞായറാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും

Previous Post Next Post