മയ്യിൽ കാര്യാംപറമ്പിലെ ഇവാ ഏഞ്ചൽ ചികിത്സാ കമ്മിറ്റി രൂപവത്കരിച്ചു


മയ്യിൽ :- ജനിതകരോഗം ബാധിച്ച്  ഇരുവൃക്കകളും തകരാറിലായ കാര്യാംപറമ്പ് ഉന്നതിയിലെ അഞ്ചു വയസ്സുകാരി ഇവാ ഏഞ്ചലിന്റെ ചികിത്സയ്ക്കായി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. കാര്യാംപറമ്പ് കസ്തൂർബ വായനശാലയിൽ നടന്ന ചടങ്ങിൽ പഞ്ചായത്തംഗം യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. ടി.ആർ ചന്ദ്രൻ, കൊന്നക്കാട് ബാലകൃഷ്ണൻ, കെ.ബാലകൃഷ്ണൻ കാഞ്ഞിരത്തട്ട് തുടങ്ങിയവർ സംസാരിച്ചു. 

ഭാരവാഹികൾ

ചെയർമാൻ : യൂസഫ് പാലക്കൽ

വൈസ് ചെയർമാൻ : ടി.ആർ ചന്ദ്രൻ 

കൺവീനർ : എൻ. സുനേഷ്

ജോയിന്റ് കൺവീനർ : എം.സി പദ്‌മനാഭൻ  

ഖജാൻജി : കൊന്നക്കാട് ബാലകൃഷ്ണൻ 

Previous Post Next Post