പൊറോളത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം പുതുവത്സരദിനം ആഘോഷിച്ച് വാർഡ് മെമ്പർ യൂസഫ് പാലക്കൽ


കുറ്റ്യാട്ടൂർ :- പൊറോളത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം പുതുവത്സരദിനം ആഘോഷിച്ച് വാർഡ് മെമ്പർ യൂസഫ് പാലക്കൽ. തൊഴിലാളികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. 

Previous Post Next Post