ഗൃഹപ്രവേശന ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കരിങ്കൽക്കുഴി :- CPIM നണിയൂർ സെൻട്രൽ ബ്രാഞ്ച് അംഗം അരിയമ്പാട്ട് ഷാജിയുടെയും ഷീജയുടെയും ഗൃഹപ്രവേശന ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽ കുമാർ തുക ഏറ്റുവാങ്ങി.

Previous Post Next Post