മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 2026 വർഷത്തെ ശിവരാത്രി ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രവും അനുബന്ധ കെട്ടിടങ്ങളും, ക്ഷേത്ര കുളവും മറ്റും വൈറ്റ് വാഷ് പെയിന്റിങ് പ്രവൃത്തി ചെയ്യുന്നതിലേക്ക് പണി കൂലി ഇനത്തിൽ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
പൂർണ്ണമായും സീൽ ചെയ്ത ക്വട്ടേഷനോടൊപ്പം 1000/- രൂപ നിരത ദ്രവ്യം അടച്ച രശീതിയും ചേർത്ത് 10.1.2026 ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി ക്വട്ടേഷനുകൾ ദേവസ്വം ഓഫീസിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾ ക്ഷേത്ര നോട്ടീസ് ബോർഡിൽ ലഭ്യമാണ്.
