മയ്യിൽ താഴെ യുവജന വായനശാലയ്ക്ക് സമീപത്തെ തോപ്രത്ത് രാഘവൻ നിര്യാതനായി


മയ്യിൽ :- മയ്യിൽ താഴെ യുവജന വായനശാലയ്ക്ക് സമീപം തോപ്രത്ത് രാഘവൻ (77) നിര്യാതനായി. 

ഭാര്യ : ശൈലജ

മക്കൾ : സതീഷ് (സിപിഐഎം മയ്യിൽ താഴെ ബ്രാഞ്ച് അംഗം), പരേതനായ സജിത്ത്. 

മരുമകൾ : രജിത. 

സംസ്കാരം ഇന്ന് ജനുവരി 9 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post