കണ്ണൂർ സോണൽ അൽ ബിർ കിഡ്സ് ഫെസ്റ്റിൽ ഫസ്റ്റ് റണ്ണർഅപ്പ് ആയി നൂറുൽ ഇസ്ലാം അൽബിർ നൂഞ്ഞേരി
Kolachery Varthakal-
ചേലേരി :- പാറാൽ കുണ്ടലക്കണ്ടിയിൽ വെച്ച് നടന്ന കണ്ണൂർ സോണൽ അൽ ബിർ കിഡ്സ് ഫെസ്റ്റിൽ ഫസ്റ്റ് റണ്ണർഅപ്പ് ആയി നൂറുൽ ഇസ്ലാം അൽബിർ സ്കൂൾ നൂഞ്ഞേരി. സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.