ചെങ്ങളായി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്മാരെ തെരഞ്ഞെടുത്തു.


ചെങ്ങളായി :- ചെങ്ങളായി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്മാരെ തെരഞ്ഞെടുത്തു. 

വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണായി എം.വി ബിന്ദു, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണായി കെ.സി അമ്മുക്കുട്ടി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി പി.വി രാജൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്.

Previous Post Next Post