ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവത ക്ഷേത്രത്തിൽ മകരസംക്രമ പൂജ നാളെ


ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവത ക്ഷേത്രത്തിൽ മകരസംക്രമ പൂജ നാളെ ജനുവരി 14 ബുധനാഴ്ച 

 സംക്രമപൂജ 14 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. ദീപാരാധന, വിശേഷാൽ പൂജകൾ, തുടർന്ന് പ്രസാദസദ്യ എന്നിവയും ഉണ്ടായിരിക്കും.


Previous Post Next Post