യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.രാഹുലിന്റെ വീട്ടിന് മുന്നിൽ റീത്ത് വെച്ച നിലയിൽ


തളിപ്പറമ്പ് :-  യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.രാഹുലിന്റെ വീട്ടിന് മുന്നിൽ റീത്ത് വെച്ചു. തളിപറമ്പ് തൃച്ഛംബരത്തെ വീട്ടിന് മുന്നിലാണ് റീത്ത് വെച്ചത് . ഇന്ന് രാവിലെയാണ് റീത്ത് വെച്ച നിലയിൽ കണ്ടെത്. RIP രാഹുൽ എന്ന കുറിപ്പോടെടെയാണ് റീത്ത് വെച്ചിട്ടുള്ളത്.

Previous Post Next Post