കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് ആഘോഷകമ്മിറ്റി രൂപീകരണയോഗം നാളെ
Kolachery Varthakal-
കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്കു മഹോത്സത്തിന്റെ കമ്മിറ്റി രൂപീകരണ യോഗം നാളെ ജനുവരി 4 ഞായറാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രം ഊട്ടുപുരയിൽ നടക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ എം.മഹേഷ് അറിയിച്ചു.