Home കണ്ണാടിപ്പറമ്പ് തെരുവിലെ രാജു മൊടപ്പത്തി നിര്യാതനായി Kolachery Varthakal -January 23, 2026 കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് തെരുവിലെ രാജു മൊടപ്പത്തി (51) നിര്യാതനായി. പരേതരായ മുടപ്പത്തി ശങ്കരന്റെയും ലക്ഷ്മിയുടെയും മകനാണ്.സഹോദരങ്ങൾ : ഓമന (ചവിട്ടടിപ്പാറ), പരേതനായ പ്രഭാകരൻ