പൊറോളം അംഗൻവാടിയിൽ കുട്ടികൾക്ക് വിര ഗുളിക നൽകി


പൊറോളം :- ദേശീയ വിരമുക്ത ദിനത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് പൊറോളത്തെ അംഗൻവാടിയിൽ കുട്ടികൾക്ക് വിര ഗുളിക നൽകി. 

വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. അംഗൻവാടി ടീച്ചർ ഗീത സി.സി, ഹെൽപ്പർ സുനിത, ആശാ വർക്കർ ഓമന, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെ



ടുത്തു.


Previous Post Next Post