പെരുമാച്ചേരി :- പെരുമാച്ചേരിയിലെ പുതിയപുരയിൽ മാധവി(81) നിര്യാതയായി.
ഭർത്താവ് പരേതനായ കണ്ണൻ.
മക്കൾ:- ശോഭന, ഉഷ, രോഹിണി, ശ്രീജ.
ജാമാതാക്കൾ:- നാരായണൻ വേശാല, രാമചന്ദ്രൻ കാസർക്കോട്
സംസ്കാരം ഇന്ന് ബുധനാഴ്ച്ച രാവിലെ 11മണിക്ക് കണ്ടക്കൈ ശാന്തികവാടത്തിൽ നടക്കും.
