കമ്പിൽ: -കമ്പിൽ ജമാഅത്ത് നൂറുൽ ഇസ്ലാം കമ്മിറ്റി സംഘടിപ്പിക്കുന്ന ഏക ദിന മത പ്രഭാഷണം നാളെ കമ്പിൽ മൈതാനി പള്ളി ഗ്രൗണ്ടിൽ മർഹൂം മാണിയൂർ അഹ്‌മദ് മുസ്ലിയാർ നഗറിൽ നടക്കും. ഉസ്താദ് നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യ പ്രഭാഷണം നടത്തും.
SKSSF സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്ത ള്ളി ഉത്ഘാടനം നിർവഹിക്കുo.സമാപന പ്രാർത്ഥനക്ക് ഉസ്താദ് സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ നേതൃത്വം നൽകും. ആഷിഖ് ഫൈസി നിലാമുറ്റം പ്രാരംഭ പ്രാർത്ഥന നിർവഹിക്കും.
