സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ഭജന, കീർത്തനങ്ങൾ എന്നിവ അവതരിപ്പിക്കാം


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ശ്രീരാമ നവമി, ഹനുമൽ ജയന്തി മഹോത്സവ യജ്ഞങ്ങൾ മാർച്ച് 26 മുതൽ ഏപ്രിൽ 2 വരെ നടക്കും.

പരിപാടിയിൽ ഭജന, കീർത്തനങ്ങൾ എന്നിവർ സമർപ്പണമായി അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 5 ന് മുൻപ് താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

9446672854

Previous Post Next Post