കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

വായനശാല മുൻ സെക്രട്ടറി എം.ജനാർദ്ദനൻ മാസ്റ്റർ പതാക ഉയർത്തി. വായനശാല പ്രസിഡണ്ട് എം.സി  വിനത അധ്യക്ഷത. വഹിച്ചു. സെക്രട്ടറി ഷിജു കെ.കകെ സ്വാഗതം പറഞ്ഞു.

Previous Post Next Post