കൊളച്ചേരി :- കരിങ്കൽക്കുഴിയിൽ സ്വർണ വ്യാപാരിയായിരുന്ന കെ.രാമകൃഷ്ണൻ്റെ നാലാം ചരമവാർഷികദിനത്തിന്റെ ഭാഗമായി IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് കിടപ്പു രോഗികൾക്കുള്ള സാനിറ്ററി ഉൽപ്പന്നങ്ങൾ സംഭാവന നൽകി.
കെ.രാമകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി. കുടുംബാംഗങ്ങൾക്കൊപ്പം ഐആർപിസി പ്രവർത്തകരായ പി.പി നാരായണൻ കെ.വിനോദ്, കാഞ്ചന എന്നിവർ പങ്കെടുത്തു.
