കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിൽ നടന്ന ഭാവന നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മാനകൂപ്പൺ നറുക്കെടുപ്പിൽ ഒന്നാംസമ്മാനമായി ലഭിച്ച സമ്മാനതുകയിൽ നിന്ന് IRPC ക്ക് ധനസഹായം നൽകി സന്തോഷ് നമ്പ്രം.
CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ തുക ഏറ്റുവാങ്ങി. ശ്രീധരൻ സംഘമിത്ര, നാടക പ്രവർത്തകൻ മനീഷ് സാരംഗി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
