നാറാത്ത് FHC ക്ക് സമീപത്തെ സി.എച്ച് കുഞ്ഞിരാമൻ നിര്യാതനായി


നാറാത്ത് :- നാറാത്ത് FHC ക്ക് സമീപത്തെ 'സീന നിവാസി'ൽ സി.എച്ച് കുഞ്ഞിരാമൻ (77) നിര്യാതനായി. കണ്ണൂർ ടൗണിലെ പഴയ കാല ഓട്ടോറിക്ഷ ഡ്രൈവരായിരുന്നു. 

ഭാര്യ : പത്മാവതി 

മക്കൾ : സീന, സിനേഷ്. 

സംസ്ക്കാരം ഇന്ന് ജനുവരി 26 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post