പൊറോളത്ത് പതിനെട്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- പൊറോളത്ത് പതിനെട്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. പതാക ഉയർത്തി. 

 യൂസഫ് പാലക്കൽ, അമൽ കുറ്റ്യാട്ടൂർ, സി.കെ ദാമോദരൻ, സുദേവൻ സി.കെ, കെ.പി മാധവി, ഉണ്ണികൃഷ്ണൻ, ബഷീർ പൊറോളം, രാജീവൻ തുടങ്ങിയവർ പങ്കെടുത്തു. മധുര പലഹാരം വിതരണം ചെയ്‌തു.


Previous Post Next Post