കൊളച്ചേരി :- കൊളച്ചേരിയിലെ കെ.വി പ്രീജയുടെ മകൾ രജിഷയും അമലും തമ്മിലുള്ള വിവാഹത്തിന്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി.
കെ.രാമകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി. കുടുംബാംഗങ്ങളോടൊപ്പം IRPC പ്രവർത്തകരായ കുഞ്ഞിരാമൻ പി.പി, പത്മനാഭൻ.സി, വിനോദ്.കെ, കാഞ്ചന തുടങ്ങിയവർ പങ്കെടുത്തു.
