കൊളച്ചേരി :- കണ്ണൂർ യൂണിവേഴ്സിറ്റി MA ഭരതനാട്യത്തിൽ മൂന്നാം റാങ്ക് നേടി ചാലാട് സ്വദേശിനി രാഖി നിജിൽ. മുൻപ് MA മ്യൂസിക്കിൽ രണ്ടാം റാങ്ക് നേടിയിരുന്നു. സംസ്ഥാന സർക്കാറിൻ്റെ സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വർഷമായി സമർപ്പണ കലാക്ഷേത്ര അഡ്മിനിസ്ട്രേറ്റർ കൂടിയാണ് രാഖി നിജിൽ.
പ്രേമവല്ലി,കെ.രാജൻ ദമ്പദികളുടെ മകളാണ്. നിജിൽ നാരായണൻ (റീജിനൽ മാനേജർ സ്കാർലെറ്റ് ബയോജിനിക്സ്) ആണ് ഭർത്താവ്. നൈതിക് നിജിൽ മകനാണ്.
