കൊളച്ചേരി :- സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ മകര സംക്രമദിനത്തിൽ അയ്യപ്പ ജ്യോതി തെളിയിച്ചു. നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി.
രാഗേഷ് കോട്ടോടി സ്വാഗതവും അനൂപ് ലക്ഷ്മണൻ നന്ദിയും പറഞ്ഞു. നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.
