നൂഞ്ഞേരി :- MCC ലെതർ ബോൾ മോണിങ് ക്രിക്കറ്റ് ലീഗ് സീസൺ 14 വണ്ണാർ CC നൂഞ്ഞേരി ചാമ്പ്യന്മാരായി. ടീംന് വേണ്ടി ഫൈനലിൽ ക്യാപ്റ്റൻ സിയാദിനെ മാൻ ഓഫ് ദി മാച്ച് ആയും മുജീർ മജീദിനെ ബെസ്റ്റ് വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടി Jalee l പുല്ലുപ്പി Best ബോളർ ട്രോഫി നേടി.
ഫ്രാഞ്ചയ്‌സി പ്ലയർ മൊയ്തീൻ കയ്യങ്കോട് ഐക്കൺ പ്ലയർ മമ്മൂട്ടി ദാലിൽ തുടങ്ങിയവർ മികച്ച പ്രകടനം നടത്തി. ഇർഫാദ്, അഷ്‌റഫ്, സജേഷ്, നിസാർ, ഷിജി, ഷഫീഖ്, ഷിമൽ, നിതിൻ തുടങ്ങിയവർ n
