കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് MCS മൈക്രോ ബയോളജിയിൽ ഒന്നാം റാങ്ക് നേടി കുറ്റ്യാട്ടൂർ സ്വദേശിനി സോന പ്രകാശ്


കുറ്റ്യാട്ടൂർ :- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് MCS മൈക്രോ ബയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കുറ്റ്യാട്ടൂർ പത്താം മൈൽ സ്വദേശിനി സോന പ്രകാശ്.

തൃശൂർ മ്യൂസിയം-മൃഗശാല ജീവനക്കാരൻ സി പ്രകാശിന്റെയും കണ്ണൂർ വിമാനത്താവളം ജീവനക്കാരി എം വി രജനിയുടെയും മകളാണ്. സഹോദരി സഞ്ജന പ്രകാശ്. നേരത്തെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് BSC മൈക്രോ ബയോളജിയിൽ സോന പ്രാകാശ് അഞ്ചാം റാങ്ക് നേടിയിരുന്നു.

Previous Post Next Post