പഴശ്ശി പുതിയ ഭഗവതി വയൽ തിറ മഹോത്സവം മാർച്ച് 21,22 തീയതികളിൽ നടക്കും
Kolachery Varthakal-
കുറ്റ്യാട്ടൂർ :- പഴശ്ശി പുതിയ ഭഗവതി വയൽ തിറ മഹോത്സവം മാർച്ച് 21,22 (മീനം 7, 8) തീയതികളിൽ നടക്കും. മഹോത്സവത്തിന്റെ ഭാഗമായി പഴശ്ശിയിൽ കമ്മിറ്റി അംഗങ്ങളുടെ യോഗം ചേർന്നു.