കമ്പിൽ ജമാഅത്ത് നൂറുൽ ഇസ്ലാം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മതപ്രഭാഷണത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു
Kolachery Varthakal-
കമ്പിൽ :- കമ്പിൽ ജമാഅത്ത് നൂറുൽ ഇസ്ലാം കമ്മിറ്റിയുടെ കീഴിൽ മദ്രസ്സ കോളേജ് കെട്ടിടം നിർമ്മിക്കുന്നതിൻ്റെ ഭാഗമായി ധനശേഖരണാർത്ഥം നടത്തുന്ന നൗഷാദ് ബാഖവിയുടെ ഏകദിന മതപ്രഭാഷണത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. സയ്യിദ് അലി ഹാഷിം തങ്ങൾ പ്രകാശനം നിർവഹിച്ചു