ജില്ലാതല ശ്രീമദ് ഭഗവത്ഗീത പാരായണ മത്സരം നാളെ കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ജില്ലാതല ശ്രീമദ് ഭഗവത്ഗീത പാരായണ മത്സരം നാളെ ജനുവരി 10 ശനിയാഴ്ച രാവിലെ 9.30 ന് പ്രാർഥന സഭയോട് കൂടി ആരംഭിക്കും. 

7 കാറ്റഗറികളിൽ 4 സ്റ്റേജുകളിലായി നടക്കുന്ന മത്സരത്തിൽ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡും മെമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്യും.

Previous Post Next Post