നാറാത്ത് :- സേവാഭാരതി നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണപ്പറമ്പ് ശ്രീ മഹാവിഷ്ണു ക്ഷേത്രം റോഡ് ശുചീകരിച്ചു. സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി കെ.പി രാജൻ വൈസ് പ്രസിഡന്റ് പി.ഉത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി. ഒൻപതോളം പേർ ശുചീകരണത്തിൽ പങ്കെടുത്തു.
