Home SFI വേശാല ലോക്കൽ സമ്മേളനം നാളെ ചട്ടുകപ്പാറയിൽ Kolachery Varthakal -January 09, 2026 ചട്ടുകപ്പാറ :- SFI വേശാല ലോക്കൽ സമ്മേളനം നാളെ ജനുവരി 10 ശനിയാഴ്ച രാവിലെ 10 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ വെച്ച് നടക്കും. SFI ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ.സി അഷിൻ ഉദ്ഘാടനം ചെയ്യും.