തൈലവളപ്പ് RJM കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സും ഹംസ ഉസ്താദ് അനുസ്മരണവും ദുആ മജ്ലിസും നാളെ
Kolachery Varthakal-
മയ്യിൽ :- തൈലവളപ്പ് RJM കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സും ഹംസ ഉസ്താദ് അനുസ്മരണവും ദുആ മജ്ലിസും നാളെ ജനുവരി 29 വ്യാഴാഴ്ച ഇശാ നിസ്കാരാനന്തരം നടക്കും. സയ്യിദ് മിസ്ഹബ് തങ്ങൾ അൽ ബുരാരി കാവുംപടി നേതൃത്വം നൽകി.