സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ പൗർണ്ണമിപൂജയും 108 വടമാല ചാർത്തലും മാർച്ച് 2 ന്
Kolachery Varthakal-
കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ പ്രതിമാസ പൗർണ്ണമി പൂജയും 108 വടമാല ചാർത്തലും മാർച്ച് 2ന് തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.