എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ഫെബ്രുവരി 20 ന്


ചാല :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2026 27 വാർഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന വികസന സെമിനാർ ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടക്കും. 

കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ.വിജയൻ ഉദ്ഘാടനം ചെയ്യും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കെ.വി ബിജു അധ്യക്ഷത വഹിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ മുഖ്യാതിഥിയാകും.

Previous Post Next Post