'മാടൻ മോക്ഷം' നാടകം മാർച്ച് 21 ന് കണ്ടക്കൈ റോഡിൽ


മയ്യിൽ :- ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന നാടകം 'മാടൻ മോക്ഷം' മാർച്ച് 21 ശനിയാഴ്ച കണ്ടക്കൈ റോഡിന് സമീപം അരങ്ങേറും. പ്രവേശനം പാസ് മുഖേനയായിരിക്കും.

Previous Post Next Post