നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രം ശിവരാത്രി മഹോത്സവം നാളെ


നാറാത്ത് :- നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രം ശിവരാത്രി മഹോത്സവം നാളെ ഫെബ്രുവരി 15 ഞായറാഴ്ച നടക്കും. രാവിലെ മുതൽ ക്ഷേത്രപൂജകൾ നടക്കും. 

വൈകുന്നേരം ദീപരാധന, ഇളനീർ നിവേദ്യം, അത്താഴപൂജ. 7.30 ന് നൃത്തനൃത്ത്യങ്ങൾ. രാത്രി 9.30 ന് രാഗലയ ഓർക്കസ്ട്ര നാറാത്ത് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള.

Previous Post Next Post