നൂഞ്ഞേരി ശ്രീ ശാസ്തപ്പൻ മതിലകം ശിവക്ഷേത്രം ശിവരാത്രി ആഘോഷം നാളെ


ചേലേരി :- നൂഞ്ഞേരി ശ്രീ ശാസ്തപ്പൻ മതിലകം ശിവക്ഷേത്രം ശിവരാത്രി ആഘോഷം നാളെ ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ നടക്കും. 

വൈകുന്നേരം 5 മണിക്ക് മാതൃസമിതിയുടെ ശിവസ്തുതികൾ അരങ്ങേറും. 6 മണിക്ക് വിശേഷാൽ പൂജ, തുടർന്ന് പാനക വിതരണം. രാത്രി 8 മണി മുതൽ വിവിധ മാതൃസമിതികൾ അവതരിപ്പിക്കുന്ന തിരുവാതിരക്കളി കൈകൊട്ടിക്കളി. തുടർന്ന് ദേശവാസികളുടെ വിവിധ കലാപരിപാടികളും കരോക്കെ ഗാനമേളയും അരങ്ങേറും.

Previous Post Next Post