കൊളച്ചേരി ഗ്രാമപഞ്ചായത്ത് ചേലേരി 10-ാം വാർഡ് ഗ്രാമസഭ നാളെ


ചേലേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ചേലേരി 10-ാം വാർഡ് ഗ്രാമസഭ നാളെ ഫെബ്രുവരി 15 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കപ്പണപ്പറമ്പിലെ ചേലേരി മാപ്പിള എ.എൽ.പി സ്കൂളിൽ നടക്കും.

Previous Post Next Post